ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മികവിന് മഹാത്മാ പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിയാത്മകമായ പ്രവർത്തികൾ ഏറ്റെടുത്ത് 11.12 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ പഞ്ചായത്ത് മികച്ച…
തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20 ലക്ഷം രൂപയാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ…
സാക്ഷരത മിഷന്റെ കണിയാമ്പറ്റ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 21 ന് രാവിലെ 10 മുതല്‍ പനമരം…
ഹെല്‍ത്തി കേരള ക്യാമ്പയിന്‍ ഭാഗമായി ഹോമിയോപ്പതി-ഭാരതീയ ചികിത്സാ വകുപ്പുകള്‍ സംയുക്തമായി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ്…
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മന്‍ നിര്‍മ്മിത എഫ്.സി.ടി ഐസ്ട്രീം മോഡല്‍ സി.ടി സ്‌കാന്‍ എത്തിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക…
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400.
പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം…
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ…
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടന്ന…
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി…
