വയനാട് ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഡിസംബര്‍ 10ന് രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും…
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഹരിതചട്ട ബോധവത്കരണ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മുട്ടില്‍ ഡൗണ്‍ ടൗണ്‍ ടര്‍ഫില്‍ നടന്ന സൗഹൃദ ടൂർണമെന്റ് ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് ഉദ്ഘാടനം ചെയ്തു.…
കൽപ്പറ്റ ടൗൺഷിപ്പ് പദ്ധതി നിർവ്വഹണ യൂണിറ്റ് ഓഫീസ് പ്രവർത്തിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ബംഗ്ലാവ് കെട്ടിടത്തിലെ സി.സി.ടി.വി സംവിധാനത്തിനു വേണ്ടി ഡി.വി.ആർ, ഹാർഡ് ഡിസ്ക്, എസ്.എം.പി.എസ് തുടങ്ങിവ സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.…
പരിയാരം ജി.എച്ച്.എസിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിമുക്തി ഫുട്ബോൾ ടീം രൂപീകരിച്ച് ജേഴ്സികളും കായികോപകരണങ്ങളും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ പ്രധാനാധ്യാപിക വി.എം.…
വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും നടത്തി. കൽപ്പറ്റ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ജിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി…
പ്രശ്ന പരിഹാരത്തിന് വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് ഇനി വാട്സ്‍ആപ് വഴിയും സമര്‍പ്പിക്കാം. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 9446028051 എന്ന വാട്ട്‌സ്‌ആപ്പ് നമ്പർ…
വയനാട് ജില്ലയിൽ ഡിസംബർ 11ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഡിസംബർ 10, 11 തീയതികളിൽ അവധി പ്രഖ്യാപിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ–സ്വീകരണ–വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഡിസംബർ…
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂര്‍ത്തിയായി. ജില്ലയിൽ 3988 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിപ്പിച്ചത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്.…
കുടുംബ കോടതി സിറ്റിങ്കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും ഡിസംബര്‍ 20 ന് മാനന്തവാടി കോടതിയിലും സിറ്റിങ് നടക്കും. രാവിലെ 11 മുതല്‍ വൈകിട്ട്…
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. വിഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ സംരക്ഷിച്ച് അവരുടെ…
