ആലപ്പുഴ പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനും. വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക്…
പുറക്കാട് ഗ്രാമപഞ്ചായത്തില്‍ എച്ച് സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പുതിയ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. പതിനെട്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച അങ്കണവാടിയില്‍ കുട്ടികള്‍ക്കായി വ്യത്യസ്ത തരം…
ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിന് രൂപീകരിച്ച ജില്ലാ കളക്ടര്‍ ചെയര്‍മാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30…
2024 ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന പരിശീലന ക്‌ളാസ് സെപ്റ്റംബര്‍ 26 ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ന് ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആയുർവേദത്തിന്റെ പ്രസക്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന…
ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ എസ് അന്‍വറിന്റെ അധ്യക്ഷതയില്‍ അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വണ്ടാനം…
സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. സേവനവും സൗകര്യവും മികച്ചതാക്കിയാണ്…
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു. റർബൻ മിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച ലൈബ്രറിയിൽ ഡിജിറ്റൽ സംവിധാനങ്ങളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ…
ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച പവര്‍ഹൗസ് വാര്‍ഡിലെ പാരിഷ്ഹാള്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ…
ആലപ്പുഴ ഡബ്‌ള്യു.സി.എന്‍.ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ.എം.സി.എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന് നടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് അന്നേ ദിവസം പൂര്‍ണ്ണ നിയന്ത്രണം…
