അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല…
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം. നവംബര്‍ ആറ് മുതല്‍ അഞ്ച്് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍…
ചവറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഇലക്ട്രിക് വെയ്റ്റിങ് മെഷീനും കുക്കറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്ലാന്‍ ഫണ്ടായ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 40 കുക്കറും 40 വെയ്റ്റിങ് മെഷീനും വാങ്ങി…
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം മധുരം റീല്‍സ് മത്സരം, ഗാന്ധി വേഷധാരി മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഓണം മധുരം റീല്‍സ് മത്സരത്തില്‍ ഒന്നാം…
വിനോദ സഞ്ചാര മേഖലകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/ഏജന്‍സികള്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളള നിക്ഷേപകര്‍ ടൂറിസം…
മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊതുജനവുമായി നേരിട്ട് ആശയവിനിമയം നടത്തി ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നവകേരള സദസ്സുകൾ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ…
കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് 'അര്‍പ്പിത'കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു. മികച്ച വിത്തുകള്‍,…
ഖനന മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള 2023-24 വര്‍ഷത്തെ ഫണ്ടിന്റെ ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റിഡ് ( ഐ ആര്‍ ഇ എല്‍ ) പ്രതിനിധികള്‍…
ശബരിമല തീര്‍ഥാടനകാലം സമ്പൂര്‍ണമായും സുഗമമാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം. പശ്ചാത്തല-യാത്രാസൗകര്യം ഉള്‍പ്പടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ ഒരുക്കണമെന്ന് പങ്കെടുത്ത ജനപ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തണം. തെന്മലയില്‍ പട്ടിക…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കോഴ്‌സില്‍ ഒഴിവുള്ള സംവരണവിഭാഗം (പട്ടികജാതി -അഞ്ച്, പട്ടികവര്‍ഗം - ഒന്ന്, ഈഴവ -ഒന്ന് , മുസ്ലിം - രണ്ട്)…
