കിസ്തുമസ്- ന്യൂ ഇയര്‍ ഉത്സവത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദിവസ്ത്രങ്ങളുടെ വിലക്കിഴിവോടെയുള്ള വില്പന ഡിസംബര്‍ 12 വരെ. വിവിധയിനം സില്‍ക്ക്‌സാരികള്‍, തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തി, ബെഡ്ഷീറ്റ് തുടങ്ങിയവ 20…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച്‌വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിങ് സ്ട്രറ്റജീസ്…
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ആര്‍ക്കിടെക്ചറില്‍ ഒന്നാം ക്ലാസ് ബിരുദം. എം ആര്‍ക്ക്, അധ്യാപനപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എ ഐ…
കൊട്ടിയം അസ്സീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യത : എം…
യുവജനതയെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള സ്വീപിന്റെ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടി ശ്രീനാരായണ കോളജില്‍ നടത്തി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍ ഒമ്പതിന് മുമ്പ് പേരുചേര്‍ക്കാന്‍ പുതുതലമുറ ഒറ്റക്കെട്ടായി…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടനം ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1050 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്നക്രമത്തിലാണ് വിതരണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്,…
ചവറ നിയോജകമണ്ഡലത്തില്‍ നവകേരള സദസിനായി ഒരുക്കങ്ങള്‍ക്ക് തുടക്കം. ഡിസംബര്‍ 19നാണ് പരിപാടി. 30,000 ചതുരശ്രഅടിയിലുള്ള പന്തലാണ് കെ എം എം എല്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്നത്. നിവേദനങ്ങളും പരാതികളും സ്വീകരിക്കാന്‍ 21 കൗണ്ടറുകള്‍ ഉണ്ടാകും. സ്ത്രീകള്‍,…
കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം) പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി…
കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. ഇന്ന് (ഡിസംബര്‍ 3) എല്ലാ ബി എല്‍ ഒ മാരും അതാത് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കുള്ള…