കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ഡി ഡി യു ജി കെ വൈ യുടെ സംയുക്താഭിമുഖ്യത്തില്‍ ‘വാമോസ് 2.0' അലുമിനി മീറ്റ് സംഘടിപ്പിച്ചു. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ എം നൗഷാദ് എം എല്‍ എ…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹരാമം പദ്ധതിക്ക് തുടക്കമായി. എന്‍ എസ് എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടം സജീകരിക്കുകയാണ് ലക്ഷ്യം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ…
കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ടോയ്‌ലറ്റ് ബ്ലോക്കും ഡൈനിങ് ഹാളും പ്രവര്‍ത്തനമാരംഭിച്ചു. ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം കുമ്മിള്‍ ഗ്രാമപഞ്ചായത്ത്…
വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന രണ്ടാഴ്ചത്തെ 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് തുടക്കമായി. ഉദ്ഘാടനവും തേവള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ അവസാനിക്കുന്ന സന്ദേശറാലിയുടെ ഫ്ളാഗ്ഓഫും ജില്ലാ കലക്ടര്‍…
സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ്‌നഴ്‌സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : സ്റ്റാഫ്‌നഴ്‌സ്- ജി എന്‍ എം/ ബി എസ് സി…
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുരകുളം ഏലായിലെ അഞ്ച് ഹെക്ടറോളം നിലം കതിരണിയും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കതിര്‍മണി പദ്ധതിയുടെ ഭാഗമായാണ് തരിശ് ഭൂമിയിലെ നെല്‍കൃഷി. കര്‍ഷക കൂട്ടായ്മയുടെ സഹായത്തോടെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഹെക്ടര്‍…
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വനിതാ ഹോസ്റ്റലിന് തറക്കല്ലിട്ടു. നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍ ആരോമലുണ്ണി അധ്യക്ഷനായി. രണ്ടു കോടി 50 ലക്ഷം രൂപ ചിലവഴിച്ചാണ്…
കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഹരിതകര്‍മസേന സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. കൈവരിച്ചനേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രതിസന്ധികളും ആശയങ്ങളും…