വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചരിപ്പ-ഇടപ്പണ വനംസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പണസര്‍ക്കാര്‍ ട്രൈബല്‍ എല്‍ പി എസില്‍ സന്ദേശപ്രചരണറാലി സംഘടിപിച്ചു. വാര്‍ഡ് അംഗം പ്രിജിത്ത് പി. അരളീവനം ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ വനമ്യൂസിയം സന്ദര്‍ശനവും നടത്തി.…
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ നെല്‍കൃഷിയും. കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് കൃഷി. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന 'മനുരത്ന' വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച…
കെല്‍ട്രോണില്‍ വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ…
ചന്ദനത്തോപ്പ് ഐ ടി ഐയില്‍ പി പി ഓ, ഡബ്ലിയു ഡബ്ലിയു ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 195 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് അസല്‍ രേഖകളും…
സ്വാശ്രയം (മെറിറ്റ് ക്വാട്ട) സയന്‍സ്, കൊമേഴ്‌സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. കൊമേഴ്‌സ് വിഷയത്തിന്റെ അഭിമുഖം ഒക്ടോബര്‍ ആറിനും സയന്‍സ് ഒക്ടോബര്‍…
ഉമയനല്ലൂര്‍ ഏലാ റോഡിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കുകയാണ് മയ്യനാട് പഞ്ചായത്ത്. ഇരുവശവും മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ച് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയാണ് മാറ്റുന്നത്. പൊതു നിരത്തുകളുടെ സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി പന വര്‍ഗത്തില്‍പ്പെട്ട ഫോക്സ്ടെയില്‍ മരങ്ങളുടെ 250…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ് സ്റ്റാന്‍ഡ്, ടൗണുകള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍,…
ഗാന്ധിജിയുടെ ജീവിതനിമിഷങ്ങള്‍നിറഞ്ഞ ചിത്രപ്രദര്‍ശനവും ഗാന്ധിമാര്‍ഗം അടയാളപ്പെടുത്തുന്ന ഡോക്യുമന്ററി പ്രദര്‍ശനവും പ്രമുഖരുടെ ഗാന്ധിഅനുസ്മരണവുമായി ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.…