നല്ല ഭാവി ലക്ഷ്യമാക്കിയാണ് തൊഴില്‍പരിശീലന പാഠ്യസംവിധാനം സംസ്ഥാനത്ത് പ്ലസ് ടു തലം മുതല്‍ നടപ്പിലാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്കില്‍…
ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുന്ന പേരുകളിലൊന്നാണ് ഗാന്ധിജിയുടേതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി…
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ് (കാറ്റഗറി നമ്പര്‍ 203/21) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ നാല് മുതല്‍ ആറ് വരെ ജില്ലാ പി എസ് സി ഓഫീസ്, കൊല്ലം മേഖല പി…
ചന്ദനത്തോപ്പിലെ വീട്ടിൽ കൊല്ലം നിയോജക മണ്ഡലത്തിലെ മുതിർന്ന വോട്ടർ ആയ ഗോമതി അമ്മയെ അപ്രതീക്ഷിത വിശിഷ്ടാതിഥി സന്ദർശിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അഫ്സാന പർവീൺ വീട്ടിലെത്തി…
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ജഡ്ജി സുനിത വിമല്‍ ഒക്ടോബര്‍ ഏഴിന് പീരുമേടും 10,17,31 തീയതികളില്‍ പുനലൂരും മറ്റു പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്-കോമ്പന്‍സേഷന്‍ കേസുകളും വിചാരണചെയ്യും. ഫോണ്‍ 0474 2792892
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 10 നകം ഐ ടി ഐയില്‍ അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ നേടാം. ഫോണ്‍ 0474 2793714, 9995006932, 9895559445.
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ കംപ്യുട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബി ടെക്കും എം ടെക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയര്‍മാന്‍, ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ്, സര്‍വേയര്‍ എന്നീ ട്രേഡുകളിലാണ് അവസരം. യോഗ്യത: വയര്‍മാന്‍-ലിഫ്റ്റ് ആന്‍ഡ്…
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ 9746822396, 0474 2766843.
ഇക്കൊല്ലത്തെ ഗാന്ധിജയന്തി ജില്ലാതല ആഘോഷം കൊല്ലം ബീച്ചിന് സമീപമുള്ള ഗാന്ധിപാര്‍ക്കില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 8 മണിക്ക് ഉദ്ഘാടനം ചെയ്യും. രാവിലെ 7.15ന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസിന്…