ആരോഗ്യമേള

September 30, 2023 0

നിലമേല്‍ പഞ്ചായത്തിന്റെയും നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആയുഷ്മാന്‍ ഭവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആരോഗ്യമേള സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് ഹാളില്‍ പ്രസിഡന്റ് ഷമീന പറമ്പില്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

തിരികെ സ്‌കൂളില്‍'ക്യാമ്പയിന്റെ പൂതക്കുളം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന് രാവിലെ 9:30ന് പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ പൂതക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. 18 വാര്‍ഡുകളില്‍ നിന്നായി 4417 കുടുംബശ്രീ പ്രവര്‍ത്തകരാണ്…

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു. തീരപ്രദേശത്തു നിന്നും മൂന്ന് ദിവസത്തേക്ക് …

കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളില്‍ യാത്രാകപ്പലുകള്‍ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍…

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മഴക്കെടുതി നേരിടാന്‍ കൂട്ടായപരിശ്രമം വേണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകെട്ടിനിര്‍ത്താതെ ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കണം. ഓടകളില്‍ അടിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍…

മഴയുടെ പശ്ചാത്തലത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ…

അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ 'തിരികെ സ്‌കൂളില്‍' ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നാളെ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9.30ന് തേവള്ളി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.…

വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടശാക്തീകരണ ക്യാമ്പയിന്‍ ബാക്ക് ടു സ്‌കൂളില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ട ബ്ലോക്ക് കുടുംബശ്രീയും. ബ്ലോക്ക്തല പരിശീലനം നടത്തിക്കഴിഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. അംശദായമടച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍/വാട്ട്‌സ്ആപ് - 9746822396,…

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ പുതുക്കിയ സിലബസിലുള്ള കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ലിങ്ക് : www.lbscentre.kerala.gov.in/services/course. എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡി സി എ, പ്ലസ് ടു ഉള്ളവര്‍ക്ക് ഡി…