മേലില പഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോബിന്നുകള്‍ വിതരണം ചെയ്തു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 133 ഗുണഭോക്താക്കള്‍ക്കാണ് ഉറവിട മാലിന്യ ഉപാധിയായ ബയോബിന്നുകള്‍ വിതരണം ചെയ്തത്. മേലില പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍…
ലോകം എത്രത്തോളം പുരോഗമിച്ചു എന്ന് മനുഷ്യന് അറിയാൻ സാധിച്ചത് പുസ്തകങ്ങളിലൂടെയാണ്. അങ്ങനെയുള്ളപ്പോൾ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പ്രാചീനകാലത്ത് രാജാക്കന്മാർ രാജ്യങ്ങൾ കീഴടക്കി അവിടുത്തെ സംസകാരത്തെ തുടച്ചു നീക്കിയിരുന്നതിനു സമാനമാണ് എന്ന് ധനകാര്യ വകുപ്പ്…
യാത്രാസൗകര്യ വർദ്ധന ലക്ഷ്യമാക്കി നിർമിച്ച അലമൺ പാലത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓരോ സ്ഥലത്തും ഏറ്റവും ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു ഉദാഹരണമാണ് കൊട്ടാരക്കരയിൽ…
ഗോപരിപാലനം ജനകീയ സംസ്‌കാരമായി മാറേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററില്‍ 'നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും' വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കുട്ടിമനസ്സുകളിലെ വര്‍ണസ്വപ്നങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയ വിസ്മയവുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സരം അരങ്ങേറി. ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം…
സഹകരണമേഖലയില്‍ ലഭിക്കുന്ന നിക്ഷേപം നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും പ്രയോജനകരമാകുന്നുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഹൈസ്‌കൂളില്‍ ജംക്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ഉളയിക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തേവള്ളി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി…
ആര്യങ്കാവ് സി ഡി എസില്‍ നിലവിലുള്ള എസ് റ്റി അനിമേറ്റര്‍ തസ്തികയില്‍ ദിവസ വതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: പത്താം ക്ലാസ്, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും കുടുംബശ്രീ സംഘടിപ്പിച്ച എം എല്‍ പി യില്‍…
സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങള്‍ അറിവുള്ള ഫാമിലി കൗണ്‍സിലിംഗ് പരിചയമുള്ളവര്‍ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് info@gandhibhavan.org…