ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 14801 കേസുകള്‍ തീര്‍പ്പാക്കി. ബാങ്ക് റിക്കവറി, വാഹനാപകട കേസുകള്‍, വിവാഹം, വസ്തു തര്‍ക്കങ്ങള്‍,…
ഇടവിട്ടുള്ള മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിനു കെ എസ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ്…
ചവറ ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ക്യാന്‍സര്‍ ഡിറ്റക്ഷന്‍സ് സ്‌ക്രീനിങ് പദ്ധതിയുടെ ഭാഗമായി രോഗനിര്‍ണയ ക്യാമ്പ് ചവറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി. ശൈലി ആപ്പ് സര്‍വേ വഴി കണ്ടെത്തുന്ന രോഗികളുടെ ക്യാന്‍സര്‍ നിര്‍ണയത്തിനായി പാപ്പ്സ്മിയര്‍, എഫ്എന്‍ എസി…
മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടബിള്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ്ങ് സിസ്റ്റം (പി യു ടി എസ്) സ്ഥാപിച്ചു. ചവറ കെ എം എം എല്ലിന്റെ സാമൂഹികസുരക്ഷാ ഫണ്ടില്‍ നിന്നുള്ള ഒന്നര ലക്ഷം രൂപ വിനിയോഗിച്ചാണ്…
വിവിധ ആരോഗ്യപരിരക്ഷ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെ കുറിച്ച് പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയായ ആയുഷ്മാന്‍ ഭവ: ക്യാമ്പയിന്‍ വെളിനല്ലൂര്‍ സി എച്ച് സി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു…
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ബൂത്ത് ലവല്‍ ഏജന്റ്മാരുടെ (ബി എല്‍ എ) അവലോകനയോഗം ചേര്‍ന്നു.…
പേവിഷബാധയുടെ ശാസ്ത്രീയവശം പങ്കുവച്ച് സെമിനാര്‍ പേവിഷബാധയെക്കുറിച്ചുള്ള സംശയനിവാരണം, തെറ്റിദ്ധാരണകള്‍ക്കെതിരെ ബോധവത്കരണം എന്നിവ ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും എസ് എന്‍ വനിതാകോളജില്‍ നടത്തിയ സെമിനാര്‍ വേറിട്ട അറിവുകള്‍ പകര്‍ന്നു. പേവിഷമേറ്റാല്‍ നാരങ്ങയും…
2023-24 സാമ്പത്തികവര്‍ഷം വനിതകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം (അച്ഛനോ അമ്മയോ മരിച്ചുപോയ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക്) അനുവദിക്കുന്നതിനായി www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ തൊട്ടടുത്ത അംഗന്‍വാടികളില്‍ നിന്നോ ഐ…
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ് സെപ്റ്റംബര്‍ 14ന് രാവിലെ 11 മുതല്‍ 12 വരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജനയും സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ്…
കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭട•ാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍…