കൊല്ലം വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കും. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ ഓയൂര്‍ പി.ഒ…
ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മൂന്ന് വര്‍ഷ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും, പ്ലസ്ടു സയന്‍സ്, വി…
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍…
പട്ടികജാതി വികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കരാര്‍ വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കും. കോളജ് അധ്യാപകര്‍/ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതല്‍ രാവിലെ…
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എസ് ബി റ്റി ഇയില്‍ നിന്ന് ലഭിച്ച ഡിപ്ലോമ. വിദ്യാഭ്യാസ യോഗ്യതയുടെയും…
പീപ്പിള്‍സ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായ ജില്ലാതല ശില്‍പശാല സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
പേവിഷബാധയെ സംബന്ധിക്കുന്ന സംശയനിവാരണത്തിനും ബോധവത്കരണത്തിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് പി സി എയുടെ സഹകരണത്തോടെ നാളെ ശ്രീനാരായണ വനിതാ കോളജില്‍ സെമിനാര്‍ നടത്തുന്നു. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി…
ഓച്ചിറ കാളകെട്ട് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രാഥമികതല മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറെടുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഗതാഗതനിയന്ത്രണം, സുരക്ഷാക്രമീകരണങ്ങള്‍, അടിയന്തരസേവനങ്ങള്‍ തുടങ്ങിയവയ്ക്കായി അതത് വകുപ്പ് മേധാവികളെയാണ് ചുമതലപ്പെടുത്തിയത്.…
കര്‍ഷകര്‍ക്ക് വരുമാനവും പൊതുജനങ്ങള്‍ക്ക് വിലക്കുറവും നല്‍കി പടിഞ്ഞാറക്കല്ലടയിലെ എല്ലാ ബുധനാഴ്ചയും പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണി. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി രൂപീകരിച്ച കര്‍ഷകസമിതി വഴിയാണ് പ്രവര്‍ത്തനം. കര്‍ഷകര്‍ക്ക് 10 ശതമാനമാണ് അധികലാഭം. ഉപഭോക്താക്കള്‍ക്ക് 30 ശതമാനം…
കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ ഒഴിവുള്ള ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും ത്രിവത്സര…