ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് ക്ലിനിക് സംഘടിപ്പിച്ചു. ഉറവിടമാലിന്യ ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തും.…

കുന്നത്തൂര്‍ താലൂക്കില്‍ മിനി സിവില്‍ സ്റ്റേഷന് ഭരണാനുമതിയായി. ശാസ്താംകോട്ടയില്‍ അനുവദിച്ച സിവില്‍ സ്റ്റേഷന്റെ ഭരണ സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കും. 11.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശാസ്താംകോട്ടയില്‍…

ചവറ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് പി വി സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 33 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി…

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി…

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം. 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ രചന (കഥ, കവിത-മലയാളം) ജൂലൈ 31നകം sahithyacamp2023@gmail.com ഇ മെയിലിലോ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,…

പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള ബ്ലോക്ക് തലത്തിലുള്ള പരിശീലനത്തിന് തുടക്കമായി. 44 മാസ്റ്റര്‍ പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും കുടുംബശ്രീയും…

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധസംഘം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. വെറ്ററിനറി മേഖലയിലെ ചികിത്സാ സംവിധാനങ്ങളും കേരളത്തിലെ സാഹചര്യങ്ങളുമായി താരതമ്യപഠനമാണ് വെറ്ററിനറി ശാസ്ത്രജ്ഞന്‍മാരായ അകാശ്, മലീന ഫിലിപ്പാസ് എന്നിവരുടെ ലക്ഷ്യം. ജില്ലാ…

ജില്ലയിലെ തെ•ല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ (സ്ത്രീ സംവരണം), ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ (ജനറല്‍) വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇന്നലെ (ജൂലൈ 15) വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക ജൂലൈ 22 വരെ…

കൊല്ലം കോര്‍പ്പറേഷനിലെ മാലിന്യമുക്ത നവകേരളം നടപടികള്‍ ഊര്‍ജിതമാക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. മാലിന്യമുക്ത ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വീടുകളിലെ…