കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
കേരളത്തിലെ ക്രമസമാധാന പാലനം മികച്ചതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. പബ്ലിക് അഫെയേഴ്സ് ഇൻഡക്സ് പ്രകാരം ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്ന സർക്കാരായി ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് കേരള…
ലോകശ്രദ്ധ ആകർഷിച്ച ആരോഗ്യപ്രവർത്തനങ്ങൾ നടത്തി സമ്പന്ന രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയ കഥയാണ് കേരളത്തിന് പറയുവാനുള്ളതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 18 മാസം സാമൂഹ്യക്ഷേമ പെൻഷൻ കുടിശക വരുത്തിയ മുൻ സർക്കാരിന്റെ കുടിശിക കൊടുത്തു…
പത്തനാപുരം നവകേരള സദസിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. നാടിന്റെ വികസനസ്വപ്നങ്ങള്‍ പങ്കിടാനും ഭാവികേരളത്തിന്റെ പ്രതീക്ഷകളിലേക്ക് കാതോര്‍ക്കാനുമായി ജനസാഗരം സംഗമിക്കുകയാണ്. രാവിലെ മുതല്‍ വേദിയില്‍ ഗാനമേള. പരാതികള്‍ സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകള്‍. പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍…
രാജ്യത്തിന്റെ ഫെഡറല്‍ നയത്തെ തകര്‍ക്കുന്ന സമീപനം സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ജള്ളൂര്‍ എന്‍ എസ് എസ് ഗ്രൗണ്ടില്‍ കൊല്ലം ജില്ലയിലെ ആദ്യ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനം കാട്ടുന്നതിനെതിരെ…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ്സിനോടനുബന്ധിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂതക്കുളം സര്‍ക്കാര്‍ എച്ച്എസ്എസ് ഗ്രൗണ്ടില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ക്ഷീരകര്‍ഷകര്‍ക്ക് ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കാമധേനു കിടാരിപാര്‍ക്കില്‍ നിന്ന് മികച്ച പശുക്കളെ വാങ്ങാന്‍ അവസരം. പശുക്കളെ ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയാണ് അണപ്പാട് സ്വദേശിനി നസീലയുടെ കാമധേനു ഡയറിഫാമിനോട് അനുബന്ധിച്ചുള്ള കിടാരി പാര്‍ക്കിലൂടെ. ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്…
തെന്മല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. 516 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്ന ക്രമത്തിലാണ് വിതരണം.
വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി. വിവിധ…
കടയ്ക്കല്‍ ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഡിസംബര്‍ 20 ന് നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്…