ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂങ്കോട് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ മുട്ടറ ദേശിംഗനാട് സോക്കര്‍, ശൂരനാട് വാസ്‌കോ എഫ്.…
നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവാക്കള്‍ക്കക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ സെഞ്ച്വറി സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫിലായിരുന്നു മത്സരങ്ങള്‍.…
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഇലക്ട്രിക് ഡൊമസ്റ്റിക് സൊലൂഷന്‍, ഫിറ്റര്‍ ഫാബ്രിക്കേഷന്‍, ഫോര്‍ വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ എന്നീ തൊഴിലധിഷ്ഠിത ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 0474 2594579.
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തലച്ചിറ തണല്‍ ബഡ്‌സ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്…
കേരഗ്രാമം പദ്ധതിയുടെ ആവിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചിറക്കര, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്തു. ഗ്രാമസഭാ ലിസ്റ്റില്‍…
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിമല ഹൃദയം ഹൈസ്കൂളിൽ ചേർന്ന യോഗം വിലയിരുത്തി. വേദികൾ മുതൽ യാത്ര സംവിധാനം വരെ നീളുന്ന വിവിധ കമ്മിറ്റികളുടെ ചുമതലകളിലെ…
യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലന പരിപാടികള്‍, ഇന്റേന്‍ഷിപ്പ് തുടങ്ങയവ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ https://mybharat.gov.in/,…
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ ( എ സി ഡി) എംപ്ലോബിലിറ്റി സ്‌കില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിവോക് എന്‍ജിനീയറിങ് ബിരുദവും…
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്. ഡിസംബര്‍…
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…