സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 17 പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പുതിയ പരാതികള്‍ സ്വീകരിച്ചു. ഒരു പരാതി തിരുവനന്തപുരം ജില്ലയിലെ സിറ്റിങ്ങിലേക്ക് മാറ്റി. തുടര്‍നടപടികള്‍ക്കും…
അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫിയും സി ബി എല്‍ കിരീടവും കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ജലവീരന്‍ വീയപുരം ചുണ്ടന്‍. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി ഒന്‍പതാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ്…
ദേശീയപാത ആർബിട്രേഷൻ ഓഫീസിൽ ആർബിട്രേറ്റർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാർ നിയമനം നടത്തും. ലാൻഡ് റവന്യൂ വകുപ്പിൽ സേവനമനുഷ്ടിച്ചവരും ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങളിൽ പ്രവർത്തനപരിചയമുള്ളവർക്കും ഡെപ്യൂട്ടികളക്ടർ തസ്തികയിൽ നിന്നും വിരമിച്ചവർക്കും…
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/…
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കുളമ്പുരോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല പനവേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ജനനസര്‍ട്ടിഫിക്കറ്റുപോലും ഇല്ലാതിരുന്ന ആദിവാസി വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് അടക്കം ലഭ്യമാക്കി അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈസേഷന്‍ (എ ബി സി ഡി )പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അച്ഛന്‍കോവില്‍ സര്‍ക്കാര്‍…
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത : ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍…
എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന്(ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം. ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (…
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതിയിലേക്ക് എം ബി ബി എസ്, ബിടെക് , എംടെക്, ബി എ എം എസ്, ബി ഡി എസ്…
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഡിസംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ അഷ്ടമുടിക്കായലില്‍ കൊല്ലം ഡി റ്റി പി സി ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ഭാഗത്ത്…