തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി ട്രെയിൻ ഗതാഗതത്തിലുണ്ടായ തടസ്സത്തെ തുടർന്ന്  കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്തും…

കണ്ണൂർ ജില്ലാ ഖേലോ ഇന്ത്യ എക്‌സലൻസ് സെന്ററിലും തൃശ്ശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസിലെ സ്‌പോർട്‌സ് ഡിവിഷനിലും കരാർ വ്യവസ്ഥയിൽ മുൻ ചാമ്പ്യൻ അത്‌ലറ്റുകളെ കോച്ചായി നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡം അനുസരിച്ചാണ് നിയമനം.…

ഓക്‌സിലറി ഗ്രൂപ്പുകൾ മുഖേന അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ പുത്തൻ വഴിതെളിച്ച് കുടുംബശ്രീ. 3,06,692 അംഗങ്ങളാണ് നിലവിൽ ഓക്‌സിലറി ഗ്രൂപ്പുകളിലുള്ളത്. 1998ൽ കേരളത്തിൽ ആരംഭിച്ച ദാരിദ്ര നിർമ്മാർജ്ജന മിഷനാണ് കുടുംബശ്രീ. 24 വർഷംകൊണ്ട് സംസ്ഥാനത്തിന്റെ…

മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് വാച്ച്‌വുമണ്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് പകല്‍…

വാഴക്കാല മൂലേപ്പാടത്ത് പാടമായി കിടന്നിരുന്ന സ്ഥലം മണ്ണടിച്ച് നികത്തുന്നത് തടഞ്ഞ് അധികൃതര്‍.മണ്ണടിക്കാ൯ ഉപയോഗിച്ച വാഹനത്തിന് പാസില്ലാതിരുന്നതിനാൽ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി തഹസിൽദാർ ടി.കെ ബാബു, വില്ലേജ്…

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡിനെ പഴയ കവലയുമായി ബന്ധിപ്പിക്കുന്ന റോഡിന് സമീപം മാലിന്യം തള്ളിയവരില്‍ നിന്ന് പിഴ ഈടാക്കി.പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ പരിസരത്ത്…

വയനാട് ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1479 പേര്‍ രോഗമുക്തി നേടി.17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം പിടിപ്പെട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ…

ആരോഗ്യ വകുപ്പിന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം.2016 മെയ് മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സര്‍ജ്ജന്‍ സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം…

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡൈ്വസർ, കൺസൾട്ടന്റ്…