കേരള സാമൂഹ്യ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 7 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.socialsecuritymission@gmail.com, 0471-2341200

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു. അവസാന ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി…

വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിയമനത്തിന് പരിഗണിക്കുന്നതിനുള്ള…

നാഫെഡ് വഴിയുള്ള കൊപ്ര സംഭരണത്തിന് ഓരോ ജില്ലയിലും സഹകരണസംഘങ്ങളുടെ ഉപയോഗത്തിന് ഒരിക്കല്‍ മാത്രം ഉപയോഗിച്ച തുന്നിക്കെട്ടലുകള്‍ ഇല്ലാത്ത ചണചാക്കിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കേരഫെഡ് ഹെഡ്ഓഫീസില്‍ 16 ന് രാവിലെ 10.30 വരെ സ്വീകരിക്കും.…

ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ശിലാഫലകം അനാച്ഛാദനം…

കുട്ടികളുടെ ആശയങ്ങളിലാണ് വരും കാലത്തിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആശയങ്ങള്‍ക്ക്…

ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ്, 1458 പേർക്ക് രോഗമുക്തി ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1458 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി…

പ്ലാമല കുരിശുപാറ പാടശേഖരം ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്ലാമല കുരിശുപാറ പാടശേഖരം നെല്‍കൃഷിയ്ക്കായി ഒരുക്കുന്നത്. ആദ്യ പടിയെന്നോണം പ്ലാമല നെല്ലിത്താനത്ത് തരിശായി കിടന്ന പാടത്ത് വീണ്ടും നെല്‍കൃഷി ആരംഭിക്കാനുള്ള…

പട്ടികജാതി വികസന വകുപ്പിന്റെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന പദ്ധതി പ്രകാരം മെഡിക്കല്‍ /എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് ലഭിക്കുന്നതിന് 2021 ല്‍ +2 പാസ്സായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും 2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള…

ആലപ്പുഴ: എടത്വാ ടൗണിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്‍റെ  ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഓൺലൈനില്‍ നിർവഹിക്കും.തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന…