2011ലെ നെഹ്‌റു ട്രോഫി വള്ളംകളി; ദേവാസ് ചുണ്ടന്റെ വിജയം അസ്ഥിരപ്പെടുത്തി ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ 2011ല്‍ ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് ചുണ്ടന്റെ വിജയം ജൂറി ഓഫ് അപ്പീല്‍ വീണ്ടും അസ്ഥിരപ്പെടുത്തി. ദേവാസ്…

പൂന്തോപ്പില്‍ ഭാഗം, തലവടി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി വിദ്യാകരണം പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിര്‍മിച്ച പൂന്തോപ്പില്‍ ഭാഗം സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെയും തലവടി…

ആലപ്പുഴ: ജില്ലയില്‍ 1025 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2869 പേര്‍ രോഗമുക്തരായി.…

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന…

സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം…

കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വ്യക്തമാക്കി. തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.…

കൊല്ലം കോടതി സമുച്ചയ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ആവശ്യപ്പെട്ടു. നിര്‍മാണ പുരോഗതി വിലയിരുത്താനും കൂടുതല്‍ സ്ഥലസൗകര്യം എന്ന ആവശ്യം…

സ്‌കോള്‍-കേരള മുഖേന 2021-23 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷന്‍ നടപടികള്‍…

പതിനാല് ബ്ലോക്ക് പഞ്ചായത്തുകളാല്‍ സമ്പന്നമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമാക്കി അതിവേഗം മുന്നേറുകയാണു ജില്ല. എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍, മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍, അടിസ്ഥാന വികസന മാതൃകകള്‍,…

സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട്…