ആശുപത്രികളില്‍ പ്രത്യേകിച്ച് കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി ഡ്യൂട്ടിക്കെത്താതതായി പരാതികളുണ്ട്.ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍…

ഫെബ്രുവരി നാലിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം മുഖ്യന്ത്രി പരിശോധിക്കും.…

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവാണുള്ളത്.പ്രായപരിധി 23നും 60നും മധ്യേ. ശമ്പളം-50,000 രൂപ.യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി,…

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി അവസാന ആഴ്ചയോടെ വൈകുന്നേരം വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും.

കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള…

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും.18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക്…

കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 63 ആലക്കോട് 13 അറക്കുളം 39 അയ്യപ്പൻകോവിൽ 21 ബൈസൺവാലി 7 ചക്കുപള്ളം 19 ചിന്നക്കനാൽ 6 ദേവികുളം 6 ഇടവെട്ടി 19 ഏലപ്പാറ 9 ഇരട്ടയാർ 29…

ആലപ്പുഴ ബൈപാസില്‍ അപകടസാധ്യത കുറയ്ക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എട്ടു മുതല്‍ ഫെബ്രുവരി 10 രാവിലെ എട്ടു വരെ വണ്‍വേ ഏര്‍പ്പെടുത്തി. എറണാകുളത്തു നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് ഉപയോഗിക്കണമെന്നും…

എറണാകുളം ജില്ലയിൽ അതിഥി ദേവോ ഭവ പ്രൊജക്ടിന്റെ ഭാഗമായി തെരഞ്ഞെടുത്ത ലിങ്ക് വർക്കർമാരുടെ അവലോകന യോഗം ദേശീയ ആരോഗ്യദൗത്യം കോൺഫറൻസ് ഹാളിൽ ചേർന്നു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ…