കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വരവുചിലവു കണക്കുകൾ, വൈദ്യുതി നിരക്ക് പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിൽ പൊതുതെളിവെടുപ്പ് 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ്…

തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2022-24 എം.ബി.എ. ബാച്ചിലേക്ക് ഏപ്രിൽ 13 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക്…

പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ്…

ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് തുറമുഖം - മ്യൂസിയം - പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു - റംസാന്‍ - ഈസ്റ്റര്‍ ഖാദി…

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ടീം കേരള യൂത്ത് ഫോഴ്‌സിൽ ഉൾപ്പെട്ട വോളണ്ടിയർമാരുടെ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ദ്വിദിന പരിശീലന പരിപാടി തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം…

ആലപ്പുഴ: കായംകുളം മാര്‍ക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. നടപ്പാതയില്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികളാണ് ‍ പുരോഗമിക്കുന്നത്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.…

ആലപ്പുഴ: കളർകോട് റിംഗ് റോഡ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് നാളെ ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത്…

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗേവിന്ദൻ മാസ്റ്റർ നിർവഹിക്കും. മാർച്ച് 22ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനെക്‌സ് 2ലെ ശ്രുതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന…

ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ…