തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്‌സ്‌പോ) മാർച്ച് 16 മുതൽ 19 വരെ അയ്യൻകാളി ഹാളിൽ നടക്കും. ഭക്ഷ്യോല്പ്പന്നങ്ങൾ, വസ്ത്രങ്ങൾ, കൈത്തറി, വിവിധ ഗാർഹിക വാണിജ്യ…
FLAG OFF BY MINISTER SAJI CHERIAN The double decker K.S.R.T.C bus, revamped for the announcement of the film festival, will begin its service from tomorrow…
പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റേയും, ഉദുമ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും, പുലരി ക്ലബ്ബിന്റേയും സഹകരണത്തോടെ കണ്ടല്‍ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത്…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബുധനാഴ്ച സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷത്തിന്റെ വിളംബര ഘോഷയാത്ര മുള്ളേരിയ ടൗണില്‍ സംഘടിപ്പിച്ചു. മുള്ളേരിയ സഹകരണ ആശുപത്രി പരിസരത്ത്…
സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
സംസ്ഥാനത്തെ ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അവലോകനം, ഭൂജല ഉപയോഗം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി കേന്ദ്ര ഭൂജല അതോറിറ്റി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അഭിപ്രായ രൂപകരണം എന്നിവയ്ക്കായി ഭൂജല ഉപഭോഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകദിന ശിൽപ്പശാല മാർച്ച്…
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15…
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി…
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന് കീഴില്‍ ഒട്ടേറെ ചെറുകിട സംരംഭക യൂണിറ്റുകള്‍ ഉണ്ട്. അതോടൊപ്പം വീടുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കണമെന്നതാണ് പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്.…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ…