കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് കാഷ്യൂ കോര്‍പ്പറേഷന്റെ കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചൈസികള്‍, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കും.

നവംബര്‍ 8,9,10 തീയതികളില്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ചേരും. 8 ഉച്ചയ്ക്ക് 2 ന് ഉമ്മന്നൂര്‍ പഞ്ചായത്ത് യോഗം ഉമ്മന്നൂര്‍ ഉഷസ് ആഡിറ്റോറിയത്തിലും 3 ന് വെളിയം പഞ്ചായത്ത് യോഗം ഓടനാവട്ടം…

പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന…

അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല…

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം. നവംബര്‍ ആറ് മുതല്‍ അഞ്ച്് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍…

ചവറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഇലക്ട്രിക് വെയ്റ്റിങ് മെഷീനും കുക്കറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്ലാന്‍ ഫണ്ടായ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 40 കുക്കറും 40 വെയ്റ്റിങ് മെഷീനും വാങ്ങി…

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണം മധുരം റീല്‍സ് മത്സരം, ഗാന്ധി വേഷധാരി മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഓണം മധുരം റീല്‍സ് മത്സരത്തില്‍ ഒന്നാം…

വിനോദ സഞ്ചാര മേഖലകളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/ഏജന്‍സികള്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളള നിക്ഷേപകര്‍ ടൂറിസം…

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊതുജനവുമായി നേരിട്ട് ആശയവിനിമയം നടത്തി ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നവകേരള സദസ്സുകൾ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ…

കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് 'അര്‍പ്പിത'കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു. മികച്ച വിത്തുകള്‍,…