അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജനുവരി 21 ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി ഡോ. ആർ…

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സിനി എക്സ്പോ ജനുവരി 23 ന് തിരുവനന്തപുരം സത്യൻ മെമോറിയൽ ഹാളിൽ നടക്കും. രാവിലെ 9 ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ എക്സ്പോ ഉദ്ഘാടനം…

*സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും *200 സൂപ്പർ സ്പെഷ്യാലിറ്റി കിടക്കകൾ, 50 ഐ.സി.യു. കിടക്കകൾ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകിട്ട് അഞ്ചിന്…

*ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 5 അംഗ ടാസ്‌ക് ഫോഴ്സ്   സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ…

*എല്ലാ വർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും, സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു   രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകർന്ന് സർക്കാരിൻറെ പിന്തുണ. കുടുംബശ്രീ ഇരുപത്തഞ്ച് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി…

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം ആരംഭിക്കുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ…

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ഫെബ്രുവരി മൂന്നിന് ധനമന്ത്രി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്സായ അപ്പാരൽ ഡിസൈനിങ്ങിലേക്കുള്ള പ്രവേശനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി…

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള…

 സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ…