നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടന്നുവരുന്ന 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' പദ്ധതിയിൽ മാപിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഏപ്രിൽ ആദ്യവാരം നീർച്ചാലുകളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്…
മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരള മിഷന്റെയും മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ക്യാമ്പയിൻ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ…
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം…
കേരളത്തിന്റെ ടൂറിസം മേഖലയിൽ നിന്ന് നേട്ടവുമായി സഹകരണ വകുപ്പും. കൊവിഡ് കാലത്തിന് ശേഷം സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂർഫെഡ്) കുതിപ്പിന് തയ്യാറെടുക്കുകയാണ്. കേരളത്തിന്റെ ഉൾനാടൻമേഖലകളിലേക്ക് കൂടുതൽ ടൂർ…
അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജനുവരി 21 ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി ഡോ. ആർ…
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സിനി എക്സ്പോ ജനുവരി 23 ന് തിരുവനന്തപുരം സത്യൻ മെമോറിയൽ ഹാളിൽ നടക്കും. രാവിലെ 9 ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ എക്സ്പോ ഉദ്ഘാടനം…
*സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും *200 സൂപ്പർ സ്പെഷ്യാലിറ്റി കിടക്കകൾ, 50 ഐ.സി.യു. കിടക്കകൾ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകിട്ട് അഞ്ചിന്…
*ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 5 അംഗ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ…
*എല്ലാ വർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും, സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകർന്ന് സർക്കാരിൻറെ പിന്തുണ. കുടുംബശ്രീ ഇരുപത്തഞ്ച് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി…
സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം ആരംഭിക്കുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ…