പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ഫെബ്രുവരി മൂന്നിന് ധനമന്ത്രി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്സായ അപ്പാരൽ ഡിസൈനിങ്ങിലേക്കുള്ള പ്രവേശനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി…
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള…
സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ…
സംസ്ഥാന പോലീസ് വകുപ്പ് നടത്തുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അണക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സ്‌കൂളുകളില്‍ നിന്നും ആരംഭിക്കണം എന്ന്…
തൊടുപുഴയ്ക്ക് സമീപത്തെ വിശാലമായ അഞ്ചിരി പാടശേഖരത്തിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക ഡ്രോണുകൾ പ്രദര്‍ശിപ്പിച്ച്, പ്രവർത്തന രീതി പരിചയപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന കാര്‍ഷിക…
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി…
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ച ശില്പശാല…
അണക്കര ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ ഉദ്ഘാടന ചെയ്തു. സ്്കൂള്‍ പി. ടി. എ. പ്രസിഡന്റ്…
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കും ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി സ്ഥാപിച്ച ആര്‍.ഒ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണും ആര്‍.ഒ പ്ലാന്റിന്റെ…