നവംബർ ഒന്നിന് തുറന്നുകൊടുക്കും കോട്ടയം: പട്ടിത്താനം-മണർകാട് ബൈപ്പാസിന്റെ അവസാനറീച്ചിന്റെയും നിർമാണം പൂർത്തിയായി. ബൈപ്പാസിന്റെ പറേകണ്ടം ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാനറീച്ചിന്റെ ടാറിങ് ഇന്നലെ(സെപ്റ്റംബർ 29) കൊണ്ടു പൂർത്തിയായി. അവസാന റീച്ചിലെ 1.8 കിലോമീറ്റർ…

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജനപങ്കാളിത്തത്തോടെ രാജ്യത്തിന് മാതൃകയായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ പഞ്ചായത്ത്…

കോട്ടയം: കീഴൂർ ഗവൺമെന്റ് എൽ. പി സ്‌കൂളിൽ ആദ്യമായെത്തുന്ന ആരുമൊന്നു സംശയിക്കും മുന്നിൽ കാണുന്നത് സ്‌കൂളാണോ പാർക്കാണോയെന്ന്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കി പ്രീ പ്രൈമറി വിഭാഗത്തിനായി നിർമിച്ച…

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലം സെക്രട്ടറി വി.ജി ജയന്…

ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി കുമളിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുമളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ പരിശീലന ക്ലാസ്…

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം, പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാജാഥ, തെരുവുനാടകം, പപ്പറ്റ് ഷോ എന്നിവ സംഘടിപ്പിച്ചു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍…

അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്രവഹനം വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ അർഹരായ 13 ഗുണഭോക്താക്കൾക്കാണ് വാഹനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടത്തിയ വിതരണ ഉദ്ഘാടനം വാഴൂർ സോമൻ…

വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച്…

വടകര നഗരസഭയിലെ ജൂബിലി ടാങ്കിന ടുത്തുള്ള സംസ്ഥാനത്തെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ സന്ദർശിക്കാൻ സുൽത്താൻ ബത്തേരി നഗരസഭാ അധികൃതരെത്തി. നഗരസഭ അധികൃതരും ഹരിതകർമ്മ സേനാംഗങ്ങളുമാണ് വടകരയിലെത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, സെക്രട്ടറി…

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ലക്ചറര്‍ ഒഴിവ്. സിവില്‍ എഞ്ചിനീയറിങ് ബി.ടെക് / ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 27 നു രാവിലെ 10 മണിക്ക് കോളേജില്‍…