കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി തമിഴ്നാട് പ്രവാസികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്.മസ്താന്‍ തിരുവനന്തപുരം തയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ…

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി…

നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററില്‍ ജൂണ്‍ 14 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.  

ആലപ്പുഴ: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മ്മിച്ച റോഡ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. മുട്ടത്തിപ്പറമ്പ് മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച റോഡാണ് പൊളിച്ച് നീക്കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നിര്‍മിച്ചയാള്‍ റോഡ്…

തിരുവനന്തപുരം: 'സുസ്ഥിര ഖനനം ശാസ്ത്രീയമായി' എന്ന ആശയത്തിലൂന്നിയ പ്രദര്‍ശനത്തിലൂടെ കേരളത്തിലെ വ്യത്യസ്തമായ കല്ലുകള്‍, ധതുക്കള്‍, മണ്ണ്  എന്നിവ എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ എത്തിച്ചിരിക്കുകയാണ് ഖനന ഭൂവിജ്ഞാന വകുപ്പ്. ഗ്ലാസ് നിര്‍മാണത്തിന്…

2021-22 വര്‍ഷത്തെ സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍, ഇടുക്കി ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 'മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍' എന്ന വിഭാഗത്തില്‍ കാര്‍പ്പ്, ഗിഫ്റ്റ്, അസാംവാള, കരിമീന്‍, തദ്ദേശീയ മത്സ്യ ഇനങ്ങള്‍…

മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ…

'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ്…

ഇടുക്കി ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി…

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ മാനന്തവാടി-പക്രംന്തളം റോഡിലെ വെള്ളമുണ്ട പഴഞ്ചന മുസ്ലീം പള്ളിക്ക് സമീപം റോഡിന് ഇടതു വശത്തായി അപകടാവസ്ഥയിലുള്ള മാവ് മരം മെയ് 30 ന് രാവിലെ 11 ന് പൊതുമരാമത്ത്…