വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനവും അവാര്‍ഡ് ദാനവും നാളെ വെള്ളി 10.30 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍…

സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും,…

പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി, വാഴത്തോപ്പ് ജി വി എച്ച് എസ് സ്കൂൾ മൈതാനിയിലെ എൻ്റെ കേരളം പ്രദർശന നഗരിയിൽ ഒരുക്കിയ സ്റ്റാൾ നാളെയുടെ പ്രതിക്ഷയായ കുട്ടിശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയും വർക്കിംഗ് മോഡലുകളുടെ പ്രദർശന ഇടവുമായി.…

ആലത്തൂര്‍ കഞ്ഞി അരി, മഞ്ഞളെണ്ണ, വന്‍ തേന്‍, കാപ്പിതടിയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍,മുളയില്‍ നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ , ലെറ്റര്‍ ബോക്‌സ് ഇങ്ങനെ നീളുന്നു എന്റെ കേരളത്തിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം…

കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.…

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പ് സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് 'ശൈലി ആപ്പ്' എന്ന മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കർമ്മപദ്ധതിയുടെ…

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐടിഐ കളിൽ മാർച്ച് 2022 ൽ നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (COE) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഐടിഐ കളിൽ നിന്നും www.det.kerala.gov.in ലും…

അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പാടങ്ങളെ കൃഷിയോഗ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജല വിഭവ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കിക്കൊടുക്കുമെന്നും…

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം അവശേഷിക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 30 ക്ലാര്‍ക്കുമാരുടെ താത്ക്കാലിക തസ്തികകള്‍ 6 മാസത്തേക്ക് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്…

കോട്ടയം: അരി, വെളിച്ചെണ്ണ, ചപ്പാത്തി, ഇഡലി -ദോശമാവ്,ചമ്മന്തിപ്പൊടി, വാളൻപുളി, നാടൻ വിനാഗിരി, റാഗി, ചോളം ചോളം, കപ്പ പുട്ടുപൊടി, പഞ്ഞപ്പുല്ല്, നാടൻ പലഹാരങ്ങൾ, കറിപ്പൊടികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പഴച്ചാറുകൾ, നാടൻ പച്ചക്കറികൾ, മുളയരി, ഉണക്കമീൻ,…