രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷം:ആയിരങ്ങളുടെ സാന്നിധ്യത്തിൽ എൻ്റെ കേരളം ജില്ലാതല പ്രദർശന - വിപണനമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം ജനങ്ങൾക്ക് ജീവിതാനുഭവങ്ങളിലൂടെ സ്വയം ബോധ്യപ്പെടുന്ന സർവ്വതലസ്പർശിയായ വികസന - ക്ഷേമ പ്രവർത്തനങ്ങൾ വിപ്ലവകരമായി…
ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഒന്നിച്ച് നിർത്തുന്നത് ഭരണഘടനയെന്ന ശക്തിയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്ത് , ജില്ലാ ആസൂത്രണ സമിതി, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന 'ദി…
കോവിഡ് കാലം കടന്ന്, തൃശൂർ നഗരത്തെ വീണ്ടും ആനന്ദത്തിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം തിങ്കളാഴ്ച നടന്ന…
ഡോ. ബി.ആർ. അംബേദ്കർ ജൻമവാർഷികദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.…
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി…
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് - ഉച്ചംപൊയില്‍ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ നല്‍കി വരുന്നതിന്റെ ഭാഗമായി പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്…
ഇടുക്കി ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; വാത്തിക്കുടി 1 വണ്ണപ്പുറം 1 തൊടുപുഴ 1 കരുണാപുരം 1…
ആലപ്പുഴ: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമർഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന നടത്തുന്ന വിഷു- ഈസ്റ്റര്‍- റംസാന്‍ സഹകരണ വിപണിക്ക് 2022 എപ്രില്‍ 12ന് തുടക്കമാകും. വിപണിയുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സര്‍വീസ് സഹകരണ…