പ്രളയ ദുരിതത്തിൽ നിന്നുമുള്ള കേരളത്തിന്റെ ഉണർത്തുപാട്ട് ... നന്മയുള്ള ലോകമേ പാടി എന്റെ കേരളം കാല വിരുന്നിന് തുടക്കമായി. ഇഷാൻ ദേവിന്റെ ശബ്ദത്തിൽ ഈ പാട്ട് നേരിട്ട് ഹൃദ്യമായപ്പോൾ ദുരിത കാലം കര കയറിയതിന്റെ…

അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക്…

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം…

മരം ലേലം

April 24, 2023 0

പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന മാവ് വെട്ടി മാറ്റുന്നതിനുള്ള ലേലം ഏപ്രിൽ 25 ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവൺമെന്റ് യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…

വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വാഴൂർ ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46…

കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിനുള്ള തീയതിയും പ്രസിദ്ധീകരിച്ചു. അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖത്തിന്റെ കോൾ…

കെട്ടിട പെർമിറ്റ്, കെട്ടിട നമ്പർ, ലൈസൻസ്, എന്നിവ സമയബന്ധിതമായി ലഭിക്കുന്നതിന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇത് സംബന്ധിച്ച പരാതികൾ നൽകുന്നതിന് സഹായകമായ രീതിയിൽ ഒരു…

കേരള ഹെൽത്ത്‌കെയർ സർവ്വീസ് പേഴ്‌സൺസ് ആൻഡ് ഹെൽത്ത്‌കെയർ സർവ്വീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ട് 2012 ൽ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടർമാർക്കും മറ്റ്…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് നടത്തുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടിയിൽ പരിശീലനം…