അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന പദ്ധതി നിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റ്. ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു. 98.29 കോടി രൂപ വരവും…
കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍, ഡി.ടി.പി, ബ്യൂട്ടീഷന്‍ , ടൈലറിങ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഗവ.…
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ രോഗനിദാന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍…
പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ഇന്നലെ (മാർച്ച് 27) രാവിലെ മലപ്പുറം ബുക്ക് ഡിപ്പോയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. 16 ഡിപ്പോകളിലേക്കുള്ള പുസ്തക വണ്ടി…
സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി…
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 787512 ഗ്രാമീണ വീടുകളാണ് നിലവിലുള്ളത്. ഇതില്‍ ജല്‍…
ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ…
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് മാര്‍ച്ച് 28 ചൊവ്വാഴ്ച നടത്തുവാന്‍…
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എൻറോൾമെന്റ് പൂർത്തിയാക്കിയവരായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം…
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ (PMKVY) ഐ.എച്ച്.ആര്‍.ഡിയുടെ സ്ഥാപനമായ ഗവ.മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍…