ക്വട്ടേഷൻ ക്ഷണിച്ചു ജില്ലാ ശുചിത്വമിഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് ആറു മാസത്തേക്ക് ജി.പി.എസ്സ് സജ്ജീകരണമുള്ള എസി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാ ടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.…

* 200 കോടി രൂപ വീതം നിക്ഷേപം സംസ്ഥാനത്ത് 600 കോടി രൂപ നിക്ഷേപത്തിൽ മൂന്ന് സയൻസ് പാർക്കുകൾ വരുന്നു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.…

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഐ.ടി സ്റ്റാഫ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദവും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ/ ഐ.ടി യും 3 വർഷത്തെ…

തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് കോഴ്സുകൾ, വെബ് ഡിസൈനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി വിവിധ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷനുകളാണ് ആരംഭിച്ചത്.…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് സംഘടിപ്പിക്കുന്ന വിവരവകാശ നിയമം 2005 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 10 വരെ നീട്ടി. പുന:ക്രമീകരിച്ച ഷെഡ്യൂൾ പ്രകാരം കോഴ്സ് ഏപ്രിൽ…

ഉദയം പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ കലക്ടര്‍ എ ഗീത വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌നേഹവും ഒത്തൊരുമയും മതസൗഹാര്‍ദ്ദവും പ്രതിഫലിക്കുന്ന ഇടമാണ് ഓരോ ഉദയം ഹോമുകളുമെന്ന് ജില്ലാ കലക്ടര്‍…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 4,263 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.…

ജില്ലയില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് സ്റ്റാളുകളില്‍ ഇടം നല്‍കണമെന്നും സ്ത്രീകള്‍ക്കും…

കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ശരണബാല്യം റെസ്‌ക്യൂ ടീം പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം ടീം, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക്…

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ്…