ജില്ലാ പഞ്ചായത്ത് 2022-2023 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും, ഉപകരണങ്ങളുടെ വിതരണവും സാക്ഷരതാ സംഗമവും ശനിയാഴ്ച്ച (മാർച്ച് 25 ) ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ…
നാഷണല്‍ ന്യൂട്രിഷ്യന്‍ മിഷന്‍ നടപ്പിലാക്കുന്ന പോഷന്‍ പക്വാഡ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത് അധ്യക്ഷത…
റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടത്തി. എം.വി.ഡി,…
കൊച്ചി അര്‍ബന്‍ - 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി…
പുറമേരി ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണം പദ്ധതിയിൽ തുക വകയിരുത്തി ഫയർ ഫോഴ്സിന്റെ നിർദ്ദേശമനുസരിച്ച് ആവശ്യമായ ഉപകരണങ്ങളാണ് കൈമാറിയത്. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ…
വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി. നെല്‍കൃഷിക്ക് വളപ്രയോഗത്തിനായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും വേളം കൃഷി ഭവന്റെയും നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷമമൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം…
മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളും…
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയറില്‍ മികവ് തെളിയിക്കുന്നതിനായി ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ല കോടതി-ഗവ. പ്ലീഡറുടെ ഓഫീസ് 1, കേരള…
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്‌കൃതം ഐഛ്ച്ചിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കില്‍ ബി.വിദ്ധ്വാന്‍ (സംസ്‌കൃതം) ശാസ്ത്ര…
എറണാകുളം നോര്‍ത്തില്‍ ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം നമ്പര്‍ 1 ഇ.എസ്.ഐ ഡിസ്പെന്‍സറി മാര്‍ച്ച് 27 മുതല്‍ ബില്‍ഡിംഗ് ഓഫ് ഫോര്‍മര്‍ലി ശുശ്രൂഷ നഴ്‌സിംങ് ഹോം, ഹോസ്പിറ്റല്‍ റോഡ്, എറണാകുളം, പിന്‍ 682011…