സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികൾ…
കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യുണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു ഖരമാലിന്യപരിപാലനത്തിലൂടെ നാടിന്റെ മുഖം മാറ്റാൻ കഴിയുന്ന അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)…
എറണാകുളം ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 1782 ലാപ്‌ടോപുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഇതില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയില്‍ നല്‍കിയ 8811 ലാപ്‌ടോപുകള്‍ക്ക് പുറമെയാണ് ഹൈടെക്…
എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ അപേക്ഷ ക്ഷണിച്ചു ജി വി എച്ച് എസ്, മാങ്കായിൽ മരട് സ്കൂളിൽ മരട് മുനിസിപ്പാ ലിറ്റിയുടെ പദ്ധതിയായ സോളാർ യു പി എസ് ബാറ്ററിയും സൗണ്ട് സിസ്റ്റവും സ്ഥാപിക്കു…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 'നിലവിൽ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാർക്കും ദേവസ്വം ബോർഡ് അംഗം ആകാനുള്ള അവസരമുണ്ട്.…
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയും (SIET) സീമാറ്റ്-കേരളയുടെ സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയും (SLA-K) പൊതുവിദ്യാലയങ്ങൾക്കായി സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം കോമ്പറ്റീഷന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
*ഇ-നിയമസഭ ആപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു ഇ-നിയമസഭ ആപ്പിന്റെ ഒന്നാം ഘട്ടം പ്രവർത്തന സജ്ജമായതോടെ കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള നിയമസഭയിൽ കൊണ്ടുവന്ന വിവിധ പരിഷ്‌കാരങ്ങളുടെ…
പണം വിതരണം വെള്ളിയാഴ്ച മുതൽ നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി…
കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ്…