മാരിടൈം ബോർഡ് ആധുനീകരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉദ്യോഗസ്ഥ തലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഗവൺമെന്റ് അതീവ ശ്രദ്ധ നൽകുന്നുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പൈപ്പിൻ മൂട്ടിൽ കേരള…

കോട്ടയം: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കൈഡ്) സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ്-പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ലോൺ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളാണ്…

പരീക്ഷ കൺട്രോളർ ഫെബ്രുവരി ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ഒന്നു മുതൽ 4.10 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു.

*നടപടി ഫെബ്രുവരി 16 മുതൽ *കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാൻ നമുക്കൊന്നിക്കാം *ഫെബ്രുവരി 1 മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി…

ഇടുക്കി ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ ആകെ ലഭിച്ച 16 പരാതികളില്‍ പത്ത് പരാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയതായും യുവജന…

ടൂറിസം ഫെസ്റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എം എം മണി എംഎല്‍എ. സഹകരണ സംഗമവും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരെ ജില്ലയിലെ…

*വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് ജോലി നല്‍കും *കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റേഷന്‍ വീട്ടിലെത്തിക്കും ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന്…

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റ് യന്ത്രം നല്‍കി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…

പത്തനംതിട്ട കളക്ടറേറ്റിനു സമീപം ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷക്കാലമായി മുടങ്ങിക്കിടന്ന കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിച്ച സാഹചര്യത്തില്‍ ജില്ലാ…