തൃക്കൈപ്പറ്റ ഉറവ് ഇൻഡിജിനസ് സയൻസ് ആന്റ് ടെക്നോളജി സ്റ്റഡി സെന്റർ നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മുള നടൽ പരിശീലനത്തിന്റെയും മുള കൃഷി പ്രചാരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവഹിച്ചു. ലൈവ്‌ലി…
കേരള സർക്കാർ നവകേരള ലഹരി വിരുദ്ധ ക്യമ്പയിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി മാനന്തവാടി ഗാന്ധി പാർക്കിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ…
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. 2021 നവംബറിലാണ് ഡോ.…
വ്യാജ വാർത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികൾക്ക് ഉൾപ്പെടെ ബോധവത്കരണം നടത്തുന്ന 'സത്യമേവജയതേ' പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കൈറ്റിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2020 ഫെബ്രുവരി 10 ന് മുഖ്യമന്ത്രി പിണറായി…
കൊല്ലം ശങ്കേഴ്സ് ജംഗ്ഷനു സമീപം പെട്ടി ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കുട്ടികളുടെ…
ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. തേയില ഉത്പാദനം,…
വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം വയനാട്ടില്‍ തിരക്കോട് തിരക്കായിരുന്നു. സിനിമയില്‍ നിങ്ങള്‍ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ.. ഉണ്ട് ഉണ്ട്, കണ്ടിട്ടുണ്ട്. ആവേശത്തോടെ…
വാര്യാട് ഭാഗത്തെ റോഡ് സുരക്ഷക്ക് നടപടികൾ ദേശീയപാത വാര്യാട് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി മുട്ടിൽ മുതല്‍ കാക്കവയൽ വരെയുള്ള ദേശീയപാതയില്‍ മൂന്ന് കിലോമീറ്റർ ഭാഗത്ത് സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും. 100 മീറ്റർ ഇടവിട്ട്…
സംസ്ഥാനത്ത് കുട്ടികളില്‍ കുഷ്ഠരോഗബാധ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ കുട്ടികളിലെ കുഷ്ഠ രോഗ നിവാരണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയായ 'ബാലമിത്ര 'പരിപാടി കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനം. എ.ഡി.എം എന്‍.എം.മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. ജില്ലയിലെ…
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജവഹർ ബാലഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ബി. സാഗരിക ഒന്നാം…
