കെ.എസ്.ആർ.ടി സിയെ നിലനിർത്താൻ സർക്കാർ പ്രതിഞ്‌ജാബദ്ധരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു…
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ''ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി'' എന്ന പേരില്‍ പാഴ്‌വസ്തു പരിപാലന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷംകൊണ്ട് ബത്തേരി…
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കും അധ്യാപകർക്കുമായി സൈബർ ജാഗരൂകസദസ് നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.…
ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 'കൈവല്യ' പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.…
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഏതാനും ട്രേഡുകളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കും വനിതകൾക്കും സീറ്റൊഴിവുണ്ട്. മതിയായ അപേക്ഷകൾ ഇല്ലെങ്കിൽ വനിതകളുടെ സീറ്റിൽ ആൺകുട്ടികളെയും പരിഗണിക്കും. താൽപര്യമുള്ളവർ ഒക്ടോബർ 12ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ…
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിസ്റ്റിന്റെ പാനലിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം /തത്തുല്യ യോഗ്യത ഉള്ളവരായിക്കണം. പള്ളം ബ്ലോക്ക് പഞ്ചായത്ത് / കോട്ടയം…
കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന വകുപ്പും സംരഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 12.30 വരെ…
ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ റെയറിംഗ് കുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി കുളം നിർമ്മാണം, ഓരുജല മത്സ്യ കൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ,…
പാമ്പാടി എൽ.ബി എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകൃത ഡിസിഎ(എസ്), പിജിഡിസിഎ എന്നീ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ ( എസ്) ന് പ്ലസ്ടുവും പിജിഡിസി എയ്ക്ക് ഡിഗ്രിയുമാണ്…
സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഒക്ടോബർ 10 ന് തിങ്കൾ രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സിറ്റിങ് നടത്തും. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട അപ്പീൽ അതോറിറ്റികൾ,…
