ഓപ്പറേഷൻ യെല്ലോ പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക…

സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം…

എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍,…

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സരോവരം ബയോപാർക്കിൽ ഒരുക്കിയ നിറക്കൂട്ടുകൾ സന്ദർശകർക്ക് ദൃശ്യ വിരുന്നേകി. ഉരുളൻ കല്ലുകളിൽ ചായം പൂശിക്കൊണ്ട് വിവിധ ആശയങ്ങളും സന്ദേശങ്ങളും ഉൾകൊള്ളുന്ന ഗ്രാറ്റിറ്റുട് സ്റ്റോൺ മേക്കിങ് എന്ന പരിപാടി കാഴ്ചക്കാർക്ക് പുത്തൻ…

വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വത്തിനും ശുചീകരണത്തിനും പ്രാധാന്യം കൊടുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി, ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും…

ലഹരി ഉപയോഗത്തിനെതിരെ സമൂഹം കൈകോർക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരിവിമുക്ത കേരളം അധ്യാപക പരിശീലനത്തിന് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ തുടക്കമായി. മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം ഗവ: എൽപി സ്കൂളിൽ…

ഒക്ടോബർ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവംബർ 1വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ നടത്തും.ഇതുമായി ബന്ധപ്പെട്ടുസർവ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ…

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത്മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത്, വൈത്തിരി വെറ്ററിനറി ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.…

ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട്…

സെപ്റ്റംബർ 28 ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…