തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ആനാലിൽ, കരിമാക്കിൽ തോടുകളിൽ ജലനടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. തങ്കച്ചൻ അധ്യക്ഷത…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രചാരണ യാത്രയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പര്യടനം സമാപിച്ചു.…

സുരക്ഷിത ഉച്ചഭക്ഷണം സുരക്ഷിത ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളിലെ മുഴുവൻ പാചകതൊഴിലാളികൾക്കും പരിശീലനം നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. ജില്ലയിലെ സ്‌കൂളുകളിലെ 929 ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ്…

പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ  ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു.…

പ്രമുഖ തിരക്കഥാകൃത്ത്  ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ്  അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ  കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി,…

ഞങ്ങളും കൃഷിയിലേക്ക് ബൃഹത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് ഉച്ചകഴിഞ്ഞ്് 2.30 ന് കൊന്നത്തടി - പാറത്തോട് സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. എല്ലാ…

സംസ്ഥാനത്ത് 2022 മെയ് 17 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെളളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ചേമ്പളം, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ…

ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക്് നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. തസ്തിക, യോഗ്യത, ഇന്റര്‍വ്യൂ സമയം എന്ന ക്രമത്തില്‍ 1. ഫീമെയില്‍ തെറാപ്പിസ്റ്റ്…

മോട്ടോര്‍ വാഹന വകുപ്പിന് സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റ് യാഡിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ചെറുതോണിയില്‍ സ്ഥലം അനുവദിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്തായി ജില്ലാ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ വികസന കമ്മീഷണര്‍…

വയനാട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി ആകെ 500…