മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർ സെപ്റ്റംബർ 16ന്  10 മണിക്ക്…

സർവ്വെയും ഭൂരേഖയും വകുപ്പ്-ഡിജിറ്റൽ സർവ്വെ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിൽ നിന്നും ലഭ്യമായ സർവ്വെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തുന്നു.…

അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - വാട്ടർ സപ്ലൈ, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ…

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം രാജഗോപാലൻ നായർ പറഞ്ഞു. സുതാര്യമായ രീതിയിൽ മികച്ച സുരക്ഷിതത്വത്തോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്…

* 2977 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി * പാലും നെയ്യുമുൾപ്പെടെ വ്യാപക പരിശോധനകൾ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യാപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

2023ലെ സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ സെപ്റ്റംബർ 25നകം keralagovernmentdiary@gmail.com എന്ന  ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി ആന്റ് ഇ യിലും രജിസ്റ്റർ ചെയ്ത, പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അനധ്യാപക തസ്തികകളിൽ സ്ഥിര ജോലി ലഭിച്ച  ശേഷം  രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ ലാപ്സായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ ഉത്തരവായി.

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കൂട്ടിക്കൽ, തീക്കോയി വില്ലേജുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്ന് പിൻവലിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

കടുത്തുരുത്തി പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് യോഗ്യത നേടിയ പ്ലസ്ടു/ വിഎച്ച്.എസ്.ഇ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടാൻ സെപ്റ്റംബർ 16 ന് രാവിലെ 11നകം…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സെപ്റ്റംബർ 19ന് രാവിലെ 10 മുതൽ രണ്ടു വരെ പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ കാമ്പയിൻ നടത്തുന്നു. സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും 35…