ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടീല്‍ നടന്നു. നടീല്‍ ഉല്‍ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വാര്‍ഡ്…

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു വിനോദം…

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളില്‍ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളില്‍ പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഏപ്രില്‍ 26 മുതല്‍ 29 വരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നടക്കും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടെത്തി പരാതികള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 26…

കൃഷിവകുപ്പിനൊപ്പം  തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയമാക്കി മാറ്റാമെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷ്യ…

ആലക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സ്ത്രീപക്ഷ നൂതന പദ്ധതിയായ സംരംഭകരായ എസ്ഇ വനിതകള്‍ക്ക് ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ വാങ്ങുന്നതിന് അന്‍പതിനായിരം രൂപ സബ്സിഡി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഗുണഭോക്താക്കളായ രാജമ്മ മോഹന്‍, നീതു…

സംസ്ഥാനത്ത് എല്ലാവര്‍ക്കും  കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ കളിക്കളങ്ങള്‍ പഞ്ചായത്തുകളില്‍ കണ്ടെത്തി വികസിപ്പിച്ചു വരുകയാണെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ജണ്ടായിക്കല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

കട്ടപ്പന നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ പരിധിയിലെ വനിതകള്‍ക്കുള്ള എംബ്രോയിഡറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു. സ്വയംപര്യാപ്തതയിലൂടെ വരുമാനം കണ്ടെത്തി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി കേരളത്തില്‍…

ഈസ്റ്റേണ്‍ കമ്പനി ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഹൈജമ്പ് ബഡ് നാളെ രാവിലെ 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍ പ്രമുഖരായ…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പ്രദര്‍ശന- വിപണന മേള നടക്കും. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും കലാ- സാംസ്‌കാരിക പരിപാടികളും…