സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24 ന് പകല്‍ 3 ന് സ്‌കൂളില്‍ നടക്കും.…

വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടക…

ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്‌പെഷ്യലായി ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പഞ്ചസാര കിലോ 21…

സപ്‌ളൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 26 ന് വൈകിട്ട് 5 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടനം ഓഗസ്റ്റ് 27, 28 തീയതികളിൽ…

*തിരുവനന്തപുരത്തും എറണാകുളത്തും, കോഴിക്കോടും മെട്രോ ഫെയർ ഈ വർഷത്തെ ഓണക്കിറ്റുകൾ എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്…

സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്‌കൂൾ എസ്.എം.എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം കോട്ടൺ ഹിൽ…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 28.11 കോടി രൂപ. ഈ സാമ്പത്തികവർഷം ജൂൺ 30 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 9,22,828 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും…

തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ…

കരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ പയപ്പാറിൽ പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. ഭിന്നശേഷി,…

കോട്ടയം : ഉഴവൂർ പുൽപ്പാറ കലാമുകളം റോഡിൽ നിർമിച്ച കൂനമാക്കിൽ കലുങ്കിന്റെ ഉദ്‌ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. 62 വർഷത്തോളം പഴക്കമുള്ള കലുങ്കിന് ബലക്ഷയമുണ്ടായതിനാൽ പൊളിച്ച് പണിയുകയായിരുന്നു. എം.എൽ .എ…