2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20ന് സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് പ്രവർത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ…
ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി 'കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ' എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും 'കേരള നവോത്ഥാനം -സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ'…
സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി NIELITയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഓഗസ്റ്റ് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പിൽ അപ്ലോഡ് ചെയ്യപ്പെട്ടത് .…
വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്‌കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖല, ശാസ്ത്ര സാങ്കേതിക മേഖല…
ജില്ലയില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്തുംകോവിഡ് പ്രതിസന്ധിയില്‍ രണ്ടു വര്‍ഷമായി മുടങ്ങിയ വിപുലമായ ഓണാഘോഷ പരിപാടികള്‍ ഇത്തവണ കൂടുതല്‍ വര്‍ണാഭമാക്കാന്‍ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും. സെപ്തംബര്‍ 6…
സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അഭയ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കീഴിലുള്ള പനമരം അഞ്ചാം മൈലിലെ തണല്‍ വൃദ്ധസദനം അടപ്പിച്ചതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഇല്ലാതെയും,…
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബത്തിലെ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 70 ശതമാനമോ അതില്‍…
