വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിക്കും സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ…

നവജാത ശിശുക്കളിൽ അന്ധതയ്ക്കു കാരണമാകുന്ന ‘റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗ നിർണയത്തിന് ആവശ്യമായ ത്രി നേത്ര റെഡ് കാം നിയോ എന്ന ഉപകരണം എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. ടെലി മെഡിസിൻ ഹാളിൽ…

സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല സംഘാടകസമിതി യോഗം ചേര്‍ന്നു.…

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ കാലിക പ്രസക്തി വിളിച്ചോതി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് തുടക്കം. തേക്കിൻകാട്  മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ…

കുസാറ്റ് -അനേർട്ട് സംയുക്ത സംരംഭം പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവർത്തനം ആരംഭിക്കുന്ന…

ഒരു ലോ ഫ്‌ളോര്‍ എ.സി ബസില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയോ? ഞെട്ടണ്ട.. എന്റെ കേരളം മെഗാ മേളയില്‍ ഈ സേവനവും ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കായി കേരളസാമൂഹ്യസുരക്ഷാമിഷന്റെ സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ്…

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഏപ്രില്‍ 24ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ ഫിഷറീസ് -സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ…

തൃശൂർ തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ കുതിരാൻ തുരങ്കം. കണ്ടവരും കേട്ടവരും ആദ്യം ഒന്നമ്പരന്നെങ്കിലും തുരങ്കം കാണാൻ ഓടിയെത്തി. തുരങ്കത്തിൽ കയറിയപ്പോൾ കണ്ട കാഴ്ച ചെന്നുനിന്നത് വിശാലമായ മറ്റൊരു ലോകത്ത്. എന്റെ കേരളം മെഗാ…

കയ്യൂര്‍ ഗവ.ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 22 ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലുള്ള ത്രിവത്സര ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍…

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു.…