നവീകരിച്ച പട്ടര്‍ക്കടവ് ഒറുംകടവ് - എന്‍കെ പടി തൂക്കുപാലം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘടനം ചെയ്തു. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് നവീകരിച്ചത്.…
*സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം *ആദിവാസികള്‍ക്കായി 110 വീടുകള്‍ *ജില്ലയുടെ സ്വപ്ന സാക്ഷാത്കാരം സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായി മേപ്പാടി പരൂര്‍കുന്നിലെ പുനരധിവാസ കേന്ദ്രം.മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, കല്‍പ്പറ്റ…
നാഷണല്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും വിവിധ കുളങ്ങളുടെ നവീകരണ ഉദ്ഘാടനവും ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. റര്ബണ് മിഷന് പ്രകാരം വട്ടംകുളം പഞ്ചായത്തിലെ വിവിധ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) വൈകുന്നേരം മൂന്ന് മണിക്ക് കോവളം…
ചലച്ചിത്ര നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡ്രോൺ ഉപയോഗിച്ച് റീസർവേ വൈക്കം നടുവില വില്ലേജിൽ ഫെബ്രുവരി 18,19 തീയതികളിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു . കേന്ദ്ര സർക്കാരിന്റെ സ്വാമിത്വ…
എല്ലാ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാടി പഞ്ചായത്തും ജലജീവൻ മിഷനും സംയുക്തമായി 48.13 കോടി…
കോട്ടയം ജില്ലയിൽ പൂർണമായി വീടു നഷ്ടപ്പെട്ട 60 പേർക്ക് 2.40 കോടി രൂപയും ഭാഗികമായി വീടു നഷ്ടപ്പെട്ട 2199 പേർക്ക് 10.18 കോടി രൂപയും അനുവദിച്ചു. പൂർണമായി വീടു നഷ്ടപ്പെട്ട 199 പേരിൽ 60…
ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക,…
തിരുവനന്തപുരം നഗരത്തിലെ ഈഞ്ചക്കൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഈഞ്ചക്കൽ…