വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും. റബ്ബര്‍ പാല്‍, റബ്ബര്‍…
ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാല മിന്നൽ പരിശോധന തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്ന്, രണ്ട്, തീയതികളിൽ 1,067 വ്യാപാരസ്ഥാപനങ്ങളിലും 13 പെട്രോൾ പമ്പുകളിലും പരിശോധന നടത്തി. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 278 വ്യാപാരികൾക്കെതിരെയും നിർദിഷ്ട പ്രഖ്യാപനങ്ങൾ ഇല്ലാത്ത…
പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ 2022-23 അധ്യയന വർഷത്തിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിഗ്‌നൽ പ്രോസസ്സിങ് എന്നീ ബ്രാഞ്ചുകളിലെ സ്പോൺസേഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,000 രൂപ ഫീസടച്ച് www.lbt.ac.in, www.lbscentre.kerala.gov.in എന്നീ…
നായയിൽ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് (12) വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കൽ ബോർഡ്…
സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ 1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അറിയിച്ചു. മൂന്ന് മാസത്തിനകം അംഗങ്ങൾക്ക് കുടിശ്ശിക…
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 11ന് മുമ്പായി www.gecbh.ac.in വഴി…
മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം തൊട്ടിയത്തറയില്‍ പുതിയ വാതകശ്മശാനത്തിന് തറക്കല്ലിട്ടു. കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 53.54 ലക്ഷം രൂപയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 20…
ഓണവിപണി കീഴടക്കാൻ വൈവിധ്യമാർന്ന തനത് ഉത്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളയ്ക്ക് കലക്ട്രേറ്റ് അങ്കണത്തിൽ തുടക്കം. 'ആഘോഷിക്കാം ഈ ഓണക്കാലം തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉത്പ്പന്നങ്ങളോടൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നിയാണ്…
തേക്കിൻകാട് മൈതാനത്തിന്റെ വികസന സാധ്യതകൾക്ക് പ്രാധ്യാന്യം നൽകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. തേക്കിൻകാടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിൻ്റെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രഥമ…
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണച്ചന്തയ്ക്ക് തുടക്കം. ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണച്ചന്ത ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സഹകരണ ഓണച്ചന്തകൾ, സർക്കാർ…
