കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം…

ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം അളക്കണോ? എങ്കില്‍ തേക്കിന്‍കാട്ടിലേക്ക് വരൂ.. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ്…

' എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകള്‍. സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദര്‍ശന നഗരിയിലെത്തിയത്. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട്…

നിങ്ങള്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കിയവരാണോ? അപേക്ഷ നല്‍കി ധനസഹായത്തിനു കാത്തിരിക്കുകയാണോ? എങ്കില്‍ 'എന്റെ കേരളം' മെഗാ മേളയിലേയ്ക്ക് വരൂ, ലൈഫ് മിഷനെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും ഇവിടെ ഉത്തരം റെഡിയാണ്. ലൈഫ് പദ്ധതി…

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.…

അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇതു സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം…

സംസ്ഥാന റോഡ് സുരക്ഷാ  അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ അവബോധ പരിപാടിയിൽ (ഗവൺമെന്റ്, എയ്ഡഡ്) സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്കാണ് അവസരം. അപേക്ഷ കേരള റോഡ് സേഫ്റ്റി…

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജെ.ഡി.സി കോഴ്‌സിന് ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം,…