തൈക്കാട് ആശുപത്രിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കും 20 ലക്ഷത്തിന്റെ തൈറോയിഡ് പരിശോധനാ മെഷീൻ സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ലാബ് നെറ്റ്‌വർക്ക് ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക പരിശോധനാ…
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 25 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ…
മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11…
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉൽപ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ ലഭ്യമാണ്. ഫോൺ നമ്പർ: 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915, 9495000918 (തിരുവനന്തപുരം). രാവിലെ 10നും…
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലാതല വിതരണവും ഇന്ന് (21 ഏപ്രിൽ) രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബ്…
ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഏപ്രിൽ 24ന് പ്രത്യേക ഗ്രാമസഭകൾ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രാദേശിക ആസൂത്രണത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടത്തികിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കുന്ന അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി…
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ വേഗത്തിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹാർട്ട് ലങ് മെഷീനുള്ള ടെണ്ടർ നടപടികൾ കെ.എം.എസ്.സി.എൽ മുഖേന പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ മെഷീന്റെ…
സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപീകരിച്ച e Daakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ.…
തൃശൂർ തേക്കിൻകാട് മൈതാനത്തെ ആവേശത്തിലാഴ്ത്തി നാടൻപാട്ടിന്റെ കൂട്ടുകാരി ചാലക്കുടി പ്രസീതയുടെ നാടൻപാട്ട് മേള. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാവിരുന്നാണ് പൂരനഗരിക്ക് കൂടുതൽ ഉണർവേകിയത്. തൃശൂർ പതി…