വയനാട് ജില്ലയില്‍ തിങ്കളാഴ്ച 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

തിരുവനന്തപുരം: കോവിഡ് 19 ന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക്…

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തക ചലഞ്ചില്‍ പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 150 പുസ്തകങ്ങള്‍ സമാഹരിച്ചു. .പുസ്തകങ്ങള്‍ കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ഭാരവാഹികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ് സതി ചടങ്ങ്…

പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ…

കോഴി, താറാവ് തുടങ്ങിയ വളര്‍ത്തുപക്ഷികള്‍ക്കിടയിലെ വസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞം ആരംഭിച്ചു. 36 ദിവസത്തിന് മുകളില്‍ പ്രായമായ പക്ഷികളെ കുത്തിവെയ്പ്പിന് വിധേയമാക്കണം. എല്ലാ…

തീരപ്രദേശത്തെയും കണ്ടല്‍ ചെടികളെയും സംരക്ഷിക്കുന്നതിനുള്ള 'ഹരിതവനം' പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായല്‍തീരങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ ചെടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക…

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 27 ന്  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5…

അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര…

*ഘോഷയാത്രക്ക് 1500 പേർക്ക് പങ്കെടുക്കാം ശാന്തിഗിരി ആശ്രമത്തിലെ 21ആമത് പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ആഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിന് ആശ്രമ മേഖലയിൽ…

സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ പാനലിലേക്ക് ബാങ്കിംഗ്, ജി.എസ്.ടി, ലൈസന്‍സുകള്‍, ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, നിയമം, എക്‌സ്‌പെര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതാത്…